Brazil vs. Belgium: Preview and Predictions for World Cup 2018 <br />ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലൂടെയാണ് ബ്രസീലും ബെല്‍ജിയവും കടന്നുപോയത്. ബ്രസീല്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ മനോഹാരിതയുമായി മെക്‌സിക്കോയെ വീഴ്ത്തിയപ്പോള്‍ ബെല്‍ജിയം അറ്റാക്കിങ് ഫുട്‌ബോളുമായിട്ടാണ് ജപ്പാനെ വീഴ്ത്തിയത്. ഇനി ഇരുവരും നേര്‍ക്കുനേര്‍ പോരാടും. അതും ക്വാര്‍ട്ടറില്‍. തുല്യശക്തികളുടെ പോരാട്ടം കൂടിയാണ്. <br />#WorldCup #Brazil #Belgium